Tuesday, October 27, 2020

വായനാകുറിപ്പ്



 



Identity card


 

വീട്ടിലെ ഗണിത ലാബ്

 

ഗണിത  തുടർ പ്രവർത്തനമായി നിർമിച്ച വീട്ടിലെ ഗണിത ലാബ്

Sunday, October 25, 2020

കൃഷി പതിപ്പ്- ആമിന ലൈബ








 ഒരു മലയാളം തുടർ പ്രവർത്തനം

ഐഡന്റിറ്റി കാർഡ് നിർമ്മാണം -ആവണി സ‍ഞ്ജിത്ത്


  പരിസരപഠനം തുടർപ്രവത്തനം .എലി ,കൊതുക് ,ഈച്ച എന്നിവയുടെ തിരിച്ചറിയൽ കാർഡ് നിർമ്മാണം

ആശംസാകാർഡ് നിർമ്മാണം -ആമിനാ ലൈബ



 മലയാളം തുടർപ്രവർത്തനം -വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചു ആശംസാകാർഡ് നിർമിക്കുന്നു



ഐഡന്റിറ്റി കാർഡ് നിർമ്മാണം - അനുഗ്രഹ

 

 പരിസരപഠനം തുടർപ്രവത്തനം .എലി ,കൊതുക് ,ഈച്ച എന്നിവയുടെ തിരിച്ചറിയൽ കാർഡ് നിർമ്മാണം

ഗാന്ധിജിക്കൊരു കത്ത് - അഭിനന്ദ്

 
കോവിഡ് കാല വിശേഷങ്ങള്‍ ഉള്‍പ്പെടുത്തി അഭിനന്ദ് തയ്യാറാക്കിയ കത്ത്



Saturday, October 24, 2020

വീട്ടിലൊരു ഗണിതലാബ് - അഭിനന്ദ്

ഗാന്ധി ജയന്തി ഗാനം - അഭിനന്ദ്

 

ഗാന്ധി പാട്ടുമായി അഭിനന്ദ്

ഇംഗ്ലീഷ് വേർഡ് കാർഡ് നിർമ്മാണം - അഭിഷേക് സുനി


 അഭിഷേക് നിർമ്മിച്ച ഇംഗ്ലീഷ് വേർഡ് കാർഡ്

തിരിച്ചറിയൽ കാർഡ് നിർമ്മാണം - അഭിഷേക് സുനി


 കൊതുക് ,ഈച്ച ,എലി എന്നിവയുടെ തിരിച്ചറിയൽ കാർഡ് നിർമ്മാണം

ഇല ആൽബം - അഭിഷേക് സുനി


 പരിസര പഠനം പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഇല ആൽബം

വീട്ടിലൊരു ഗണിത ലാബ് - അഭിഷേക് സുനി


  അഭിഷേക് സുനി  വീട്ടിൽ തയ്യാറാക്കിയ ഗണിത ലാബിലെ  പഠന സാമഗ്രികള്‍ ഉപയോഗിച്ച്  ചില ഗണിതാശയങ്ങള്‍ പരിചയപ്പെടുത്തുന്നു 

Friday, October 23, 2020